ഭംഗി Get link Facebook X Pinterest Email Other Apps March 11, 2012 മണിമണി പോലെ കിടക്കും മുന്തിരിവള്ളിക്കെന്തൊരു ഭംഗി.പൂക്കള്‍ക്കെന്തൊരു ഭംഗി, വാനില്നക്ഷത്രത്തിനു ഭംഗി.പുഴകള്‍, മലകള്‍, പൂവണിമേടുകള്പുല്ലിനുപോലും ഭംഗി.ഭംഗിയിതെല്ലാം തന്നൂ ദൈവംനന്ദീ നന്ദീ നന്ദി!! Get link Facebook X Pinterest Email Other Apps Comments
Comments