'ഠ' Get link Facebook X Pinterest Email Other Apps March 11, 2012 അറിയില്ലമ്മേഎങ്ങിനെയെഴുതുംഞാനി 'ഠ'?പറയാമമ്മൂതൊട്ടോളൂ ദേതേരട്ട.അമ്മേ കാണുകതേരട്ടയിതാ'ഠാ'യായിഅങ്ങിനെയമ്മുപഠിച്ചൂപാഠം തേര 'ഠ'!! Get link Facebook X Pinterest Email Other Apps Comments
മഴക്കവിത March 11, 2012 ഇടവപ്പാതിയടുത്തപ്പോള് ചറപറ മഴയുടെ വരവായി പല വര്ണത്തില് രൂപത്തില് കുടകള് വേണം ചൂടീടാന് അമ്മച്ച്ചിക്കൊരു കുടവേണം സ്വിച്ച്ചിട്ടെന്നാല് നിവരേണം ഫാദറിനുള്ളോരു കുടയെന്നാല് ഫോറിന് തന്നെയാകേണം തീറ്റക്കാരന് റപ്പായിക്കൊരു കൂറ്റന് കാലന് കുടവേണം പിശുക്കാനായൊരു കേശുവിനെന്നും കുടക്കു പകരം വാഴയില Read more
കുട്ടികള്ക്ക് ഒരു ആഴ്ചപ്പാട്ട് March 11, 2012 ഞായര് വിതച്ചൂ പാടം; മുഴുവന് ഞാറു വളര്ന്നല്ലോ. തിങ്കള് വന്നൂ വളമിട്ടല്ലോ ഞാറിനു കതിരിട്ടൂ. ചൊവ്വ വരുന്നേ കൊയ്യാറായി നെല്ലു വിളഞ്ഞല്ലോ. ബുധനോ കറ്റയെടുത്തുനടന്നൂ കറ്റമെതിക്കേണം. വ്യാഴം കറ്റമെതിക്കാന് ബുധനുടെ കൂടെപ്പോകുന്നു. വെള്ളി ക്കുട്ടന് പാട്ടുകള്പാടി നെല്ലും പാറ്റുന്നു. ശനി യോ നെല്ലുമടുപ്പത്തിട്ട്, ചോറുവിളമ്പുന്നു!! Read more
ആനക്കവിതകള് September 14, 2011 കുഴിയാന ആന വിരണ്ടതു കേട്ടിട്ട് ആളുകളലറിപ്പായുമ്പോള് കൊമ്പും നീര്ത്തീട്ടമ്പലമുറ്റ ത്തമ്പോ നല്ലൊരു കുഴിയാന നാല് ആന അമ്പലമുറ്റത്തരയാല് ചോട്ടില് അമ്പമ്പോ മൂന്നാന ഒന്നൊരു പാവം പിടിയാന വേറൊരു ചെറിയൊരു കുഴിയാന മൂന്നാമത്തതു പാപ്പാനാ നാലാമന്നോരു മൂനാന Read more
Comments