Posts

Showing posts from 2007

ഒറ്റവരിക്കവിത!

പുഴ ഒഴുകുന്നൂ പുഴ യിരുകരകളിലും തെളിനീര്‍ തൂകി പ്പാടി പ്പാദസരങ്ങളിളക്കി ക്കാടും മലയും മേടും താണ്ടി പ്പായുന്നൂ പുഴ!!