ഒറ്റവരിക്കവിത!

പുഴ

ഒഴുകുന്നൂ പുഴ
യിരുകരകളിലും
തെളിനീര്‍ തൂകി
പ്പാടി പ്പാദസരങ്ങളിളക്കി
ക്കാടും മലയും
മേടും താണ്ടി
പ്പായുന്നൂ പുഴ!!

Comments

Popular posts from this blog

മഴക്കവിത