ആനക്കവിതകള്‍

കുഴിയാന
ആന വിരണ്ടതു കേട്ടിട്ട്
ആളുകളലറിപ്പായുമ്പോള്‍
കൊമ്പും നീര്‍ത്തീട്ടമ്പലമുറ്റ
ത്തമ്പോ നല്ലൊരു കുഴിയാന

നാല് ആന
അമ്പലമുറ്റത്തരയാല്‍ ചോട്ടില്‍
അമ്പമ്പോ മൂന്നാന
ഒന്നൊരു പാവം പിടിയാന
വേറൊരു ചെറിയൊരു കുഴിയാന
മൂന്നാമത്തതു പാപ്പാനാ
നാലാമന്നോരു മൂനാന

Comments

venal said…
kaviyhakal valare nannu.engilum bhalasahithyam kunnjunnikum,sippikum appuram valarille?

Popular posts from this blog

മഴക്കവിത