ചാച്ചാജി

അച്ഛ ഇന്ന് നവംബർ പതിനാല്
ചാച്ചാ നെഹ്‌റു പിറന്നൊരു തിരുനാള്
ചുണ്ടിൽ വിരിയും നറു പുഞ്ചിരിയുണ്ട്
കണ്ടോ വിരിയാറായൊരു പൂച്ചെണ്ട്
കുഞ്ഞുമനസ്സിലിരിപ്പൂ ചാച്ചാജീ
മാഞ്ഞുമറഞ്ഞൂ കാലം പലതായി
ഭാരതപുത്രനോരായിരമഭിവാദ്യം
നേരുക നേരുക ചാച്ചാജീ കീ ജയ്

Comments

Popular posts from this blog

മഴക്കവിത

കുട്ടികള്‍ക്ക് ഒരു ആഴ്ചപ്പാട്ട്