- Get link
- X
- Other Apps
മഴക്കവിത
ഇടവപ്പാതിയടുത്തപ്പോള്‍ ചറപറ മഴയുടെ വരവായി പല വര്‍ണത്തില്‍ രൂപത്തില്‍ കുടകള്‍ വേണം ചൂടീടാന്‍ അമ്മച്ച്ചിക്കൊരു കുടവേണം സ്വിച്ച്ചിട്ടെന്നാല്‍ നിവരേണം ഫാദറിനുള്ളോരു കുടയെന്നാല്‍ ഫോറിന് തന്നെയാകേണം തീറ്റക്കാരന് റപ്പായിക്കൊരു കൂറ്റന്‍ കാലന് കുടവേണം പിശുക്കാനായൊരു കേശുവിനെന്നും കുടക്കു പകരം വാഴയില
Comments