ഞായര്‍ വിതച്ചൂ പാടം; മുഴുവന്‍ ഞാറു വളര്‍ന്നല്ലോ. തിങ്കള്‍ വന്നൂ വളമിട്ടല്ലോ ഞാറിനു കതിരിട്ടൂ. ചൊവ്വ വരുന്നേ കൊയ്യാറായി നെല്ലു വിളഞ്ഞല്ലോ. ബുധനോ കറ്റയെടുത്തുനടന്നൂ കറ്റമെതിക്കേണം. വ്യാഴം കറ്റമെതിക്കാന്‍ ബുധനുടെ കൂടെപ്പോകുന്നു. വെള്ളി ക്കുട്ടന് പാട്ടുകള്‍പാടി നെല്ലും പാറ്റുന്നു. ശനി യോ നെല്ലുമടുപ്പത്തിട്ട്, ചോറുവിളമ്പുന്നു!!
Comments