കിടപ്പിലായി
അമ്പിളിമാമനെയെത്തിപ്പിടിക്കുവാന്
ശങ്കരന്‍ചേട്ടനോ പൂതിയായി.
അമ്പലമുറ്റത്തെയാലിന്‍ നിറുകിലായ്
ശങ്കരന്‍ചേട്ടനോ കേറ്റമായി.
ആലിന്റെമേലേറി മാമന്റെ മേലേക്ക്,
ചാടിയനേരത്തോ കഷ്ടമായി?
മാമനെക്കിട്ടാഞ്ഞ് താഴോട്ട് വീണയ്യൊ
കാലുമൊടിഞ്ഞു കിടപ്പിലായി!!

അമ്പലമുറ്റത്തെയാലിന്‍ നിറുകിലായ്
ശങ്കരന്‍ചേട്ടനോ കേറ്റമായി.
ആലിന്റെമേലേറി മാമന്റെ മേലേക്ക്,
ചാടിയനേരത്തോ കഷ്ടമായി?
മാമനെക്കിട്ടാഞ്ഞ് താഴോട്ട് വീണയ്യൊ
കാലുമൊടിഞ്ഞു കിടപ്പിലായി!!
Comments