ചിങ്ങം വരവായി...

പഞ്ഞക്കര്‍ക്കിടകം പോയ്,
പൊന്നും ചിങ്ങം വരവായി!
തെന്നലിലാടീ മന്ദാരം
പുഞ്ചിരി തൂകീ പൊന്‍താരം!
കളക‍ളമൊഴുകീ തേനരുവീ,
'കലപില' കാട്ടീ പൂങ്കുരുവി.
ഓണക്കാലമണഞ്ഞല്ലോ,
കാണാമെങ്ങും സന്ദോഷം!!

Comments

Popular posts from this blog

മഴക്കവിത