ചക്ക
ചക്കയൊരെണ്ണം വെട്ടിയിടാനായ്,
ചാക്കോച്ചേട്ടന്‍ പ്ലാവില്‍ കയറി.
ഞെട്ടിനു നോക്കിത്തട്ടിയനേരം,
കൊമ്പുമൊടിഞ്ഞേ തരികിടയായി.
ചാക്കോച്ചേട്ടന്‍ താഴത്താണേ,
ചക്കപതിച്ചതു മൂക്കത്താണേ!
ചാക്കോച്ചേട്ടന്‍ പ്ലാവില്‍ കയറി.
ഞെട്ടിനു നോക്കിത്തട്ടിയനേരം,
കൊമ്പുമൊടിഞ്ഞേ തരികിടയായി.
ചാക്കോച്ചേട്ടന്‍ താഴത്താണേ,
ചക്കപതിച്ചതു മൂക്കത്താണേ!
Comments