മുഴുമതി

അനന്തനീലവിഹായസ്‌സില്‍

ആഹാ മുഴുമതിപായുന്നു.

മേഘക്കീറുമറച്ചയ്യോ

മേദിനിയെങ്ങുമിരുട്ടായി.

തങ്കനിലാവലയും തൂകി

അമ്പിളി വീണ്ടും വിടരുന്നു.

ഒട്ടൊരുനാളും കഴിയുമ്പോള്‍,

മുഴുമതിയരമതിയാകുന്നു!!!

Comments

Popular posts from this blog

മഴക്കവിത