മഴ മാറിയിട്ടില്ല

മഴപെയ്തു വഴിയെല്ലാം

പുഴപോലെയായി!

വയലേലയിലലതല്ലീ

മഴവെള്ളം കേറി.

കളിവഞ്ചിയിലെന്തു രസം

കരകാണാതലയാന്‍

നിരനിരയായ് ചൂണ്ടലിടാന്‍

കരുമാടിപ്പിള്ളേര്‍

മാനത്തായ് മഴമേഘ-

ച്ചാഞ്ചാട്ടം കാണൂ.

താഴെത്തലതല്ലീ മഴ

പെയ്യട്ടേ !!ചേലില്‍

Comments

Popular posts from this blog

മഴക്കവിത