മഴക്കവിത

ഇടവപ്പാതിയടുത്തപ്പോള്‍
ചറപറ മഴയുടെ വരവായി
പല വര്‍ണത്തില്‍ രൂപത്തില്‍
കുടകള്‍ വേണം ചൂടീടാന്‍
അമ്മച്ച്ചിക്കൊരു കുടവേണം
സ്വിച്ച്ചിട്ടെന്നാല്‍ നിവരേണം
ഫാദറിനുള്ളോരു കുടയെന്നാല്‍
ഫോറിന്‍ തന്നെയാകേണം
തീറ്റക്കാരന്‍ റപ്പായിക്കൊരു
കൂറ്റന്‍ കാലന്‍ കുടവേണം
പിശുക്കാനായൊരു കേശുവിനെന്നും
കുടക്കു പകരം വാഴയില

Comments

നന്നായി മഴക്കവിത നന്നായി ബോധിച്ചൂ...ഭാവുകങ്ങൾ....വേഡ് വെരിഫിക്കേഷൻ മാടുമല്ലോ
നിയ്ക്കും വേണം മഴ.....
ചൂടാൻ വാഴയില തന്നെ മതി...!
കുഞ്ഞി കവിത ഇഷ്ടായി ട്ടൊ...ആശംസകൾ...!
Cv Thankappan said…
മനോഹരമായ വരികള്‍
ഇഷ്ടപ്പെട്ടു.
ആശംസകള്‍
khaadu.. said…
വാഴയില മതി.... കുട വേണ്ട...

വേഡ് വെരിഫിക്കേഷൻ മാടുമല്ലോ
Thank you sir for the valuable comment

This is the first I published in 'Poompatta'.

Neeeleeswaram Sadasivankunji

Popular posts from this blog

കുട്ടികള്‍ക്ക് ഒരു ആഴ്ചപ്പാട്ട്